യൂ എ ഇ ക്നാനായ കത്തോലിക്ക കോൺഗ്രസ്സിന്റെ 2020 - 2022 സാരഥികളെ ഫെബ്രുവരി മാസം 28 ആം തീയതി അബുദാബിയിൽ കൂടിയ യൂ എ ഇ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ വെച്ച്തിരഞ്ഞെടുക്കുകയുണ്ടായി. അടുത്ത രണ്ടു വർഷത്തെചെയർമാനായി അബുദാബിയൂണിറ്റിൽ നിന്നുമുള്ള ജോസഫ് മാത്യു പ്ലാംപറമ്പിലിനെയും, സെക്രട്ടറി ആയി ദുബായ്യൂണിറ്റിൽ നിന്നുമുള്ള മനു എബ്രഹാം നടുവത്തറയെയും, ട്രെഷറർ ആയി അൽഐൻ യൂണിറ്റിൽ നിന്നുമുള്ള പ്രിന്‍സ് ലൂക്കോസ് പുതിയകുന്നേലിനേയും കമ്മിറ്റി തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്ഷം ചെയർമാൻ ആയിരുന്ന ജോയ്ആനാലിൽ അഡ്വൈസർ ആയി ചുമതലയേറ്റു. KCC Middle East, DKCCഎന്നുള്ള സംഘടനകളുടെ പ്രേധിനിധികളും യുഎഇ -യിലെ വിവിധ യൂണിറ്റിൽ നിന്നുമുള്ള കുടുംബനാഥന്മാരും, സെക്രട്ടറിമാരും, കോർഡിനറ്റർസും, UAEകോർഡിനേഷൻകമ്മിറ്റിയുടെഭാഗമാണ്. മനു എബ്രഹാം നടുവത്തറ സെക്രട്ടറി, KCC UAE |
Home > Europe/Ociana/Gulf >