Home‎ > ‎Europe/Ociana/Gulf‎ > ‎

UKKCA സംഗീതനിശ ജൂണ്‍ 7 ഞായറാഴ്ച്ച

posted May 29, 2020, 3:23 AM by Knanaya Voice
ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും പുരാതനപ്പാട്ട് മത്സരത്തിനും ശേഷം UKKCA സംഗീതനിശ അവതരിപ്പിയ്ക്കുന്നു . ജൂണ്‍ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ Zoom സംഗീതനിശ ആരംഭിയ്ക്കും. UKയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ UKKCA ജോയന്‍റ് സെക്രട്ടറി ലൂബി മാത്യൂസുമായി ( Mob: 07886 263726) ബന്ധപ്പെടണം.

Comments