Home‎ > ‎Europe/Ociana/Gulf‎ > ‎

മാര്‍ മാത്യു മൂലക്കാട്ട് പെസഹാ ദിനത്തില്‍ ദൈവജനത്തിനായി വി.കുര്‍ബാനയര്‍പ്പിച്ചു

posted Apr 8, 2020, 11:34 PM by Knanaya Voice
കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ ആത്മീയമായി പങ്കാളികളാകുന്നതിന്  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ജനപങ്കാളിത്തമില്ലാതെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ ദൈവജനത്തിനായി പെസഹാ വ്യാഴാഴ്ച വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. 




Comments