Home‎ > ‎Europe/Ociana/Gulf‎ > ‎

കുവൈറ്റ് കെ.സി.വൈ.എല്‍ Break The Chain Campaign സംഘടിപ്പിച്ചു

posted Apr 22, 2020, 3:41 AM by Knanaya Voice
കുവൈറ്റ് : ലോകം മുഴുവനുമുള്ള ജനങ്ങൾ കൊറോണ എന്നാ മഹാവിപത്തിനെ വളരെ ഭയത്തോടും,സൂഷ്മതയോടും, ജാഗ്രതയോടും കൂടി നേരിടുന്ന ഈ സാഹചര്യത്തിൽ Kuwait KCYL പൊതുജനങ്ങൾക്ക് അറിവ് പകർന്നു നൽകുന്ന രീതിയിൽ Break The Chain Campaign സംഘടിപ്പിച്ചു


Comments