ദുബായിലെ ക്നാനായ കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും വേണ്ടി *DUBAI KCYL* നടത്തിയ ടിക് ടോക് വീഡിയോ കോംപെറ്റീഷനിലെ വിജയികളെ പ്രക്യാപിച്ചു. 70-ഓളം ‘TIK TOK’ വീഡിയോകളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.Family category & Single category സമ്മാനങ്ങൾക്കൊപ്പം കുട്ടികൾക്കായി പ്രോത്‌സാഹന സമ്മാനവും നല്കി. മികച്ച അഭിനയത്തിലൂടെ ശക്തമായ മത്സരം കാഴ്ച്ചവച്ച എല്ലാ മത്സരാര്ഥികളേയും ഭാരവാഹികൾ അഭിനന്ദിച്ചു. വിജയികൾ Family Category 1st: Jiss Jose 2nd: Ajai Joseph 3rd: Pinto James Single Category 1st: Riona Mary Jacob 2nd: Neethu Jojeesh 3rd: Edwin John Sajan 4th: Sebin Thomas Kids Category Efrain Jack Biju Mathew Joby Tobith Thomas Reji Alisha Maria Aby. |
Home > Europe/Ociana/Gulf >