ദുബായ്: കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ Blood collection center കളിൽ കൂടുതൽ Blood collection സാധ്യമാകുക എന്ന ലക്ഷ്യത്തിൽ DUBAI HEALTH AUTHORITY യുമായി ചേർന്ന് DUBAI KCYL രക്തദാന ക്യാമ്പ് നടത്തുന്നു .രക്തദാനം എന്നത് ഓരോ പൗരന്റെയും കടമയും അവകാശവും ഉത്തരവാദിത്വവും ആണ് എന്ന് വീണ്ടും സമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിൽ 5 -മത് Blood Donation Campaign *2020 ജൂൺ മാസം 26 നു രാവിലെ 10:30മണി മുതൽ ദുബായ് **Al Wasl Club ,Jaddaf **ൽ വെച്ച് നടത്തപെടുന്നു. അതിനാൽ തന്നെ ഈ അവസരം എല്ലാവരും പൂർണമായും വിനയോഗിക്കണമെന്നും ഈ പുണ്ണ്യകർമ്മത്തിൽ എല്ലാവരും പങ്കുചേരണമെന്നും ഭാരവാഹികൾ അറിയിക്കുന്നു. |
Home > Europe/Ociana/Gulf >