സാൻജോസ് ;മെയ് മാസം പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു നമ്മെ തന്നെ സമർപ്പിച്ചു പ്രാത്ഥിക്കാം .33 ദിവസം പ്രാർത്ഥിച്ചൊരുങ്ങി ,വണക്കമാസം നടത്തി മെയ് 31 പരിശുദ്ധ അമ്മയ്ക്ക് നമ്മെ സമർപ്പിച്ചു ,അമ്മയോടൊപ്പം ഈശോയെ ആരാധിക്കാം .നിങ്ങൾ ചെയ്യേണ്ടത് ഇത് മാത്രം ആഗ്രഹം ഉണ്ടായിരിക്കുവ ,33 ദിവസം യൂട്യൂബ് വഴി ലൈവ് ആയി നടത്തപ്പെടുന്ന ശുശ്രുഷയിൽ പങ്കുചേരുക .ഏപ്രിൽ 29 നു ആരംഭിച്ചു മെയ് 31 നു തീരത്തക്ക വിധത്തിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത് .വിശുദ്ധ ലൂയിസ് മോൺഫോർട് ,വിശുദ്ധ മദർ തെരേസ്സ ,വിശുദ്ധ മാസ്‌മില്ലിൻ കോൾവേ ,വിശുദ്ധ ജോൺ പോൾ 2nd ,എന്നി വിശുദ്ധരുടെ ജീവിതസാഷ്യത്തിലൂടെയുള്ള പ്രാർത്ഥനയാണ് നമ്മൾ ചെല്ലുക .ഇംഗ്ലീഷ് സെഷൻ യുവജനങ്ങൾക്കായി നടത്തുക എവിടെ ജനിച്ചു വളർന്ന യുവജനങ്ങളാണ് .covid 19 നമ്മെ അസ്വസ്ഥപ്പെടുത്തുമ്പോൾ അമ്മയെ കൂട്ടുപിടിച്ചു പ്രാർത്ഥിക്കാം .മെയ് മാസം നമ്മുടെ ഭവനങ്ങൾ മാതാവിന്റ ചിത്രം അലങ്കരിച്ചു ജെപമാലചൊല്ലി പ്രാർത്ഥിച്ചും ,വണക്ക മാസ പ്രാർത്ഥന ചൊല്ലിയും ,ലൈവ് ചാനൽ പ്രാർത്ഥനയിൽ പങ്കുചേർന്നു പ്രാർത്ഥിച്ചും ആത്മാവിൽ ഒരുങ്ങി അമ്മയുടെ വിമലഹൃദയത്തിനു നമ്മെ തന്നെവിട്ടുകൊടുക്കാം .ഓർക്കാം ഈവര്ഷം പന്തക്കുസ്ത മെയ് 31 നാണ് .പരിശുധാൽമാവിനെ അമ്മയിലൂടെ നമ്മിലുള്ളത് ഉജാവലിപ്പിക്കാം .സജിയച്ചന്റെ യൂട്യൂബ് ചാനൽ മുഖാന്തിരം നിങ്ങൾക്കും അണിചേരാം .ഏവരെയും ഒത്തിരി സ്നേഹത്തോടെ ഷേണിക്കുന്നു .(text book .33 days to morning glory,കൃപയ്ക്കു മേൽ കൃപ ) |