covid 19 ലോകത്തെ നിരാശയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ മനസിനെ ശക്തിപ്പെടുത്തുന്നതിനും സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനും നമ്മെ സഹായിക്കുന്ന അമ്മമാതാവിന്റെ സഹനങ്ങളെ ധ്യാനിക്കുകയാണ് വരുന്ന 9 ദിവസങ്ങൾ .7 സഹനങ്ങളെ സന്തോഷത്തോടെ ഏറ്റെടുത്ത 'അമ്മ പുത്രനായ യേശുവിന്റെ വഴികളെ പിന്തുടർന്നതുപോലെ നാമും ഈ സഹനത്തിന്റെ നാളുകൾ അമ്മയെ കൂട്ട് പിടിച്ചു നേരിടണം .അതിന് സഹിച്ചവൾക് നമ്മെ സഹായിക്കാൻ പറ്റും .33 ദിവസം ദിവ്യകാരുന്ന്യ സന്നിധിയിൽ ചിലവഴിച്ചു കിട്ടിയ ശക്തി നില നിറുത്തികൊണ്ടു കൂടുതൽ ശക്തിക്കായി നമ്മുക്ക് ഒന്നിക്കാം .9 ദിവസത്തെ ഈ പ്രാർത്ഥന വിരുന്നിൽ നിങ്ങൾക്കും അണിചേരാം .ക്‌നാനായ വോയ്‌സിലൂടെയും fr സജി പിണർകയിൽ youtube ചാനൽ വഴിയും നിങ്ങൾക്ക് ഇതിൽ അണിചേരാം .ഏപ്രിൽ 20 ന് തുടങ്ങി 28 നു സമാവിക്കത്തക്കവിധത്തിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത് .സജിയച്ചനും ഇടവക കൈക്കാരൻമാരും ഏവരെയും ഇതിലേക്ക് ഷെണിക്കുന്നു . |