ഷിക്കാഗോ : പ്രവാസി ലോകത്ത് ആദ്യമായി ഉണ്ടായ KVTV എന്ന തൽസമയ പ്രവാസി ചാനലിൽ 24 മണിക്കൂറും വി കുർബാന കാണാവുന്നതാണ്. KVTV.com , KNANAYAVOICE , KERALAVOICE എന്നി വെബ്സൈറ്റുകളിൽ തത്സമയം കാണാവുന്നതാണ്. കൂടാതെ Roku ബോക്സിലും , kvtv ആപ്പിലും ലഭ്യമാണ്. |
KVTV യിൽ 24 മണിക്കൂറും വി കുർബാന കാണാവുന്നതാണ് | Live Holy Mass Available 24/7posted Mar 28, 2020, 8:30 PM by Saju Kannampally
|