നോർത്ത് അമ്മേരിക്ക ക്നാനായ റീജിയൺ ഇൻഫന്റ് മിനിസ്ടിയുടെ നേതൃത്വത്തിൽ ശ്രീ സൈമൺ മുണ്ടപ്ലാക്കിൽ മെമ്മോറിയൽ പ്രസംഗ മത്സരവും, മിഷൻ ലീഗിലെ കുട്ടികൾക്കായി ശ്രീ ജോയി ചെമ്മാച്ചേൽ മെമ്മോറിയൽ മാർത്തോമ്മൻ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. "മാർത്തോമ്മൻ തുടങ്ങി, കൂടെ തുണയ്ക്കായി ഇവർക്ക്" എന്നുവരെയാണ് ഗാനം ആലപിക്കേണ്ടത് .ക്നാനായ തനിമയുള്ള വേഷവിധാനങ്ങളോടെ മ്യൂസിക്കോട് കൂടിയാണ് ഗാനം ആലപിക്കേണ്ടത് ( single song) . 3 rd grade വരെ പ്രായമായ കുട്ടികളാണ് ഇൻഫന്റ് മിനിസ്ടിയിൽ ഉൾപ്പെടുന്നത് . പ്രസംഗ വിഷയം : Sacred Heart- The abode of love.. 5 മിനിട്ടിൽ കൂടാൻ പാടുള്ളതല്ല . പ്രസംഗം ഇംഗ്ലീഷിലായിരിക്കണം. വീഡിയോകള് ലഭിക്കേണ്ട അവസാന ദിവസം ജൂൺ 30, അയച്ച് തരേണ്ട നമ്പർ 281 818 6518. |