ന്യൂയോർക്ക് : ന്യൂയോർക്കിൽ ഈ വര്ഷം ജൂൺ അവസാനം നടത്താനിരുന്ന ക്നാനായ കത്തോലിക്ക ഫാമിലി കോൺഫെറൻസ് 2021 ജൂലൈ 1 മുതൽ 4 ലേക്ക് മാറ്റിവെച്ചു. covid 19 ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായും, ഗവൺമെന്റ് നിർദ്ദേശങ്ങൾ അനുസരിക്കുന്നതിന്റെ ഭാഗമായും , എല്ലാ ഒരുക്കങ്ങളൂം പൂർത്തിയായ ഫാമിലി കോൺഫ്രൻസ് മാറ്റിവെക്കുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു. |