Home‎ > ‎America‎ > ‎

കെ സി സി എൻ എ ഒരുക്കുന്ന ക്‌നാനായ യൂത്ത് ഡയറക്ടറി യാഥാർഥ്യത്തിലേക്ക് | Live on KVTV | Sunday 6pm CST

posted Jun 20, 2020, 7:31 PM by Saju Kannampally   [ updated Jun 20, 2020, 8:04 PM ]
ഹ്യുസ്റ്റൺ : ക്‌നാനായ കത്തോലിക്ക കോൺഗ്രസ് നോർത്ത് അമേരിക്ക (KCCNA) ക്‌നാനായ യൂവജനങ്ങൾക്ക് മാത്രമായി ഒരു ക്‌നാനായ യൂത്ത് ഡയറക്ടറി ഓൺലൈൻ സംവിധാനത്തിലൂടെ പുറത്തെറക്കുന്നു.
ക്‌നാനായ യൂവതി യൂവാക്കകൾക്ക് മാത്രമായി പരിചയപ്പെടാനും , കൂടുതൽ അറിയുവാനുമുള്ള സംവിധാനമായി ഭാവിയിൽ വലിയ തോതിൽ ഉപകാരപ്പെടുന്ന ഒരു ഓൺലൈൻ പോർട്ടൽ ആയി ഇത് മാറുമെന്ന് പ്രെസിഡൻറ് അലക്സ് മഠത്തിൽ താഴെ അറിയിക്കുമായുണ്ടായി.
ജൂൺ 21 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക്ഈ ഡയറക്ടറി ക്‌നാനായ യുവജനകളാക്കായി കെ സി സി എൻ എ എക്സിക്യൂട്ടീവ് തുറന്നു കൊടുക്കുന്നതായിരിക്കും, ക്‌നാനായ യൂത്ത് ഡയറക്ടറിയുടെ പ്രകാശന കർമ്മം , ക്‌നാനായ വോയിസിൽ തത്സമയം കാണാവുന്നതാണ്
ഈ പുത്തൻ സംരംഭത്തിന്റെ കൂടുതൽ വിവരങ്ങൾ കെ സി സി എൻ കേന്ദ്ര കമ്മറ്റി അംഗങ്ങൾ തത്സമയം വിശദീകരിക്കുന്നതാണ്‌. ആയതിനാൽ എല്ലാ യുവജനങ്ങളും സമുദായ സ്നേഹികളും ഈ ചടങ്ങിന് സാക്ഷികളാകണം എന്ന് കെ സി സി എൻ എ ഭാരവാഹികൾ അറിയിച്ചു  








Comments