Home‎ > ‎America‎ > ‎

കെ സി സി എൻ എ കൺവൻഷൻ മാറ്റിവെച്ചു.

posted Apr 19, 2020, 6:39 PM by Saju Kannampally
ലോസ് ആഞ്ചലസ്‌ : ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക - കെ സി സി എൻ എ ജൂലൈ  
 23 മുതൽ 26 വരെ ലോസ് അഞ്ചലിസിൽ നടത്താൻ ഇരുന്ന ക്നാനായ കൺവൻഷൻ താത്കാലികമായി മാറ്റിവെച്ചു . കോവിഡ് 19 എന്ന ലോക മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന്  കൺവെൻഷൻ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.  





Comments