സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുമായി വിര്‍ച്വല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി വികാരി ഫാ. സജി പിണര്‍ക്കയിലും കെ.സി.സി.എന്‍.സി ഭാരവാഹികളും സംവദിച്ചു. എല്ലാവരും പരസ്പരം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സിജോയി പറപ്പള്ളി, വിവിന് ഓണശേരില്‍ എന്നിവര്‍ വീഡിയോകോണ്ഫ്രന്സിന് നേതൃത്വം നല്കി. |