Home‎ > ‎America‎ > ‎

KCCNC വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആരോഗ്യ പ്രവര്‍ത്തകരേയും, ദൈവാലയ ശുശ്രൂഷികളേയും, വികാരി അച്ചനെയും ആദരിച്ചു.

posted Apr 18, 2020, 1:17 AM by Knanaya Voice
സാന്‍ഹൊസെ: സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.സജി പിണര്‍ക്കയില്‍, ദേവാലയ ശുശ്രൂഷകരായ അസി പറത്തറ, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളി, സ്റ്റീഫന്‍ മരുതനാടി,ലൈവ് ബ്രോഡ്കാസ്റ്റിംഗിന് സൗകര്യം ഒരുക്കുന്ന ആല്‍ഫി വെള്ളിയാന്‍ , സിജോ പറപ്പള്ളി, വിവിന്‍ ഓണശേരില്‍ എന്നിവരെയും കൂടാതെ ആരോഗ്യ പ്രവര്‍ത്തകരെയും കെ.സി.സി.എന്‍.സി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആദരിച്ചു.
Comments