Home‎ > ‎America‎ > ‎

KCCNC ക്രിസ്മസ്- ന്യൂ ഈയര്‍ ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി.

posted Jan 10, 2020, 7:09 AM by Knanaya Voice
സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ക്രിസ്മസ്- ന്യൂ ഈയര്‍ ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. പ്രസിഡന്‍റ് വിവിന്‍ ഓണശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ഫാ. സജി പിണര്‍ക്കയില്‍ സന്ദേശം നല്‍കി. കെ.സി.സി.എന്‍.എ വെസ്റ്റേണ്‍ റീജിയണ്‍ പ്രസിഡന്‍റ് രാജു ചെമ്മാച്ചേരില്‍, കെ.സി.സി.എന്‍.എ ട്രഷറര്‍ ഷിജു അപ്പോഴിയില്‍, കെ.സി.സി.എന്‍.എ ലോസ്ആഞ്ചല്‍സ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളി കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന ്കണ്‍വന്‍ഷന്‍ കിക്കോഫ് നടത്തി. കള്‍ച്ചറര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ മഞ്ചു വല്ലയില്‍ നന്ദി പറഞ്ഞു
Comments