ഹൂസ്റ്റൻ: സെന്റ് മേരീസ് ക്നാനായ കാതോലിക്കാ ഫോറാനപ്പള്ളി ,ഹൂസ്റ്റൻ മെയ് 9ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ആതുര രംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്നു. തദവസരത്തിൽ ഇടവകാഗങ്ങൾ അവരവരുടെ വാഹനങ്ങളിൽ വരുകയും ഹോൺ അടിച്ചും ബലൂൺ പറത്തിയും പാർക്കിൻ ലോട്ടിലൂടെ മുൻപോട്ടു് പോവുകയും ചെയത് അവരോടുള്ള നമ്മുടെ ആദരവു് പ്രകടിപ്പിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നു. ഒരു വൻ വിജയമാക്കാൻ വികാരി സുനിയച്ചൻ എല്ലാവരേയും പള്ളി അങ്കണത്തിലേയ്ക്ക് ക്ഷണിക്കുന്നു. റിപ്പോർട് : ജിമ്മി കുന്നശ്ശേരി |