Home‎ > ‎America‎ > ‎

ചിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആചരിച്ചു

posted Apr 25, 2020, 1:12 AM by Knanaya Voice
ചിക്കാഗോ: സെന്റ് മേരീസ് പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു . തിരുനാൾ ദിവസമായ വെള്ളിയാഴ്ച ജപമാലയും നൊവേനയും വി.കുർബ്ബാനയും നൊവേനയും നടത്തപ്പെട്ടു . വിശുദ്ധനെപ്പോലെ ദൈവ സ്നേഹത്താൽ രക്തം തിളയ്ക്കുന്നവരും , സഹോദര സ്നേഹത്താൽ എരിയുന്നവരും ആകണം എന്ന് സന്ദേശമധ്യേ അസി: വികാരി ഫാ. ബീൻസ് ചേത്തലിൽ പറഞ്ഞു. തീരുകർമ്മങ്ങൾ തത്സമയം ക്നാനായ വോയ്സിലൂടെ സംപ്രേഷണം ചെയ്തു.
Comments