Home‎ > ‎America‎ > ‎

ചിക്കാഗോ സെന്റ് മേരീസ് നേഴ്സസ് ഡേ ; പ്രാർത്ഥനാ ശുശ്രക്ഷകളും ആദരിക്കലും നടത്തപ്പെട്ടു.

posted May 18, 2020, 3:17 AM by Knanaya Voice
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നേഴ്സസ് ഡേയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനാ ശുശ്രക്ഷകളും ആദരിക്കലും നടത്തപ്പെട്ടു. ഇടവകയിലെ എല്ലാം ആതുര ശുശ്രൂഷാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അർപ്പിച്ച് കൊണ്ട് ഇടവകയുടെ നേതൃത്വത്തിൽ വീഡിയോ പുറത്തിറക്കി . അന്നേ ദിവസം ഇവർക്കായി വി.കുർബാന അർപ്പിക്കുകയും ആരാധനയും ആശീർവാത പ്രാർത്ഥന നടത്തപ്പെടുകയും ചെയ്തു
Comments