Home‎ > ‎America‎ > ‎

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വി. അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു.

posted Jun 15, 2020, 12:06 AM by Knanaya Voice
 
ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വി. അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു. മൂന്ന് ദിവസങ്ങളിൽ പ്രത്യേക നൊവേന പ്രാർത്ഥനകൾ നടത്തപ്പെട്ടു. സമാപന ദിവസം ദിവ്യകാരുണ്യ ആരാധനയും വി.കുർബ്ബാനയും നൊവേനയും നടത്തപ്പെട്ടു . പ്രധാന തിരുനാൾ ഒളശ്ല ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.


Comments