കർദിനാൾ ആലഞ്ചേരിപിതാവിന്റെയും മറ്റ് പിതാക്കന്മാരുടെയും ആശീർവാദാനുഗ്രഹത്തോടെ വിമലഹൃദയ പ്രതിഷ്ഠയുടെയും, മെയ്‌മാസ വണക്കത്തിന്റേയും ,പന്തക്കുസ്തതിരുനാളിറ്ററെയും,സമാപനം ഞായറാഴ്ച സാൻജോസ് ;കൊറോണ പശ്ചാത്തലത്തിൽ ലോകം അസസ്ഥപ്പെടുബോള് പ്രാർത്ഥനയിലൂടെ കരുത്തുനേടാൻ പരിശ്രമിക്കുന്ന ഒരു ജനത .സാൻജോസ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും ,പന്തക്കുസ്താതിരുനാളിന്റെയും സമാപനം ഈ ഞായറാഴ്ച നടത്തപ്പെടുകയാണ് .നമ്മുടെ കർദിനാൾ ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും സന്ദേശവും ആശിർവാദവും തന്നും ,അങ്ങാടിയത് പിതാവും ,പണ്ടാരശ്ശേരി പിതാവും ,ആലപ്പാട്ട് പിതാവും ,മുളവനാൽ അച്ചനും സന്ദേശം തന്നും ഈ അവസരത്തെ ധന്യമാക്കുന്നു .ഈ ചടങ്ങുകളിൽ ഏവർക്കും live streamil പങ്കുചേരാം (.fr saji pinarkayil you tube ,kvtv ,knanaya voice....( 11am sunday california time ) 33 യുവജനങ്ങൾ english ഉം ,ഈ പ്രതിഷ്ഠയിൽ പങ്കുചേർന്നു .ഈ covid -19 കാലകട്ടത്തിൽ 33 ദിവസം തിരുസന്നിധിയിൽ ആരാധനാനടത്തിയും ,മാതാവിന്റെ 9ദിവസത്തെ തിരുരക്തക്കണ്ണീര് ജപമാല ചൊല്ലിയും ,33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ നടത്തിയും ,10 ദിവസത്തെ പന്തക്കുസ്ത ഒരുക്കം നടത്തിയും ,ഒരു മാസത്തെ മെയ്മാസ വണക്കം നടത്തിയും ജനാതിത്തന് ആശ്വസം പകർന്ന സാൻജോസ് ഇടവകയേയും സജിയച്ചനെയും പിതാക്കന്മാർ അഭിനെത്തിച്ചു . ഞായറഴ്ചത്തെ കുർ ബാനയിൽ പ്രത്യക പ്രതിഷ്ഠ ഉണ്ടായിരിക്കും .ഏവർക്കും പ്രാർത്ഥനയിൽ ഒരുമിക്കാം .ലോകത്തിന്റെ വിവിധ ഭാഗങ്ങളിരുന്ന് പ്രാർത്ഥനയിൽ പങ്കുചേർന്നവർക്കു ഇടവക നന്ദി അറിയിക്കുന്നു Live on KVTV and KnanayaVoice |